ക" /> ക"/>
Shashi Tharoor Mocks Modi Government Over Their Repeated Replay "No Data" In Various Topics
കുടിയേറ്റ തൊഴിലാളികളുടെ വിഷയം മുതല്‍ കര്‍ഷക ആത്മഹത്യകള്‍ വരെയുള്ള ഒന്നിധികം വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ കയ്യില്‍ കൃത്യമായ വിവരങ്ങള്‍ ഇല്ലാത്തതിനെ വിമര്‍ശിച്ച് പ്രതിപക്ഷം. എന്‍ഡിഎയുടെ പൂര്‍ണ രൂപം നോണ്‍ ഡാറ്റ അവെയിലബിള്‍ എന്നാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു.